കുമ്പള: കാറും ഓമ്‌നിവാനും കൂട്ടിമുട്ടി വഴിയാത്രക്കാരിയടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഓമ്‌നി വാന്‍ ഡ്രൈവര്‍ കുമ്പള കോയിപ്പാടി കടപ്പുറത്തെ സുജിത്ത് (30), ഡ്രൈവര്‍ നെല്ലിക്കുന്നിലെ ശിഹാബുദ്ദീന്‍(30), കുമ്പള മാവിനക്കട്ടയിലെ ആയിഷ(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച വൈകിട്ട് കുമ്പളയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുമ്പളയിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് കുമ്പളയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കുമ്പളയിലെ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 comments