മുസാഫര്‍നഗര്‍ : യു.പിയിലെ മുസാഫര്‍നഗര്‍ കലാപത്തിനിടെ കവാല്‍ ഗ്രാമത്തില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ പ്രാദേശിക കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് നരേന്ദ്ര കുമാറാണ് കേസ് മേല്‍ക്കോടതിയിലേക്ക് മാറ്റി ഉത്തരവിട്ടത്.
കലാപവുമായി ബന്ധപ്പെട്ടുള്ള ആദ്യകേസാണിത്.
ആഗസ്ത് 27ന് നടന്ന ആക്രമണത്തില്‍ സച്ചിന്‍, ഗൗരവ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മുജസിം, നദീന്‍, മുജമില്‍, ജഹാഗീര്‍, ഫര്‍ക്കാന്‍ എന്നീ അഞ്ചു പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസെടുത്തിരുന്നു.

0 comments